മുരുകഭഗവാന് വേണ്ടി പഴനിയില്‍ പോയി മുടിമുറിക്കാനാണ് അമരിന്ദര്‍ എന്ന നാലാം ക്ലാസുകരന്‍ മുടി വളര്‍ത്തിയതെങ്കിലും ആ മുടി കാന്‍സര്‍ രോഗികള്‍ക്കായി ചോദിച്ചപ്പോള്‍ അവനത് നല്‍കാന്‍ ഒട്ടും മടിയുണ്ടായില്ല

ആലപ്പുഴ കൊമ്മാടി സ്വദേശി ചേളംപറമ്പില്‍ ഭുവനേശ്വരന്റെ മകന്‍ കെ.ബി. അമരിന്ദര്‍ നാളുകളായി മുടിനീട്ടിവളര്‍ത്തിയത് പഴനിയില്‍ മുരുകഭഗവാന്റെ മുന്നില്‍ പോയി മുറിക്കാനായിരുന്നുവെങ്കിലും