ഏറ്റുമുട്ടൽ; പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ ഭരണകക്ഷി എംപി കൊല്ലപ്പെട്ടു

രാവിലെ പ്രക്ഷോഭകാരികൾക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സർക്കാർ അനുകൂലികൾ തുടർന്നു.