ഡൽഹിയിൽ കോൺഗ്രസിൻ്റെ തകർച്ച ആരംഭിക്കുന്നത് ഷീലാ ദീക്ഷിതിൻ്റെ കാലത്ത്: വിഴുപ്പലക്കലിന് തുടക്കമിട്ട് പിസി ചാക്കോ

ഇത് മൂന്നാം തവണയാണ് പിസി ചാക്കോ തൻ്റെ മുൻ പ്രസ്താവനകളിൽ നിന്നും മലക്കം മറിയുന്നത്...

ഇങ്ങനെ വാരിക്കോരിക്കൊടുക്കാൻ ഡൽഹി സർക്കാരിന് എവിടുന്ന് പണം? ഉത്തരം സിംപിളാണ്

സ്വാഭാവികമായും ഈ വഴിയിൽ ഭരണനേട്ടമുണ്ടാക്കാൻ ഡൽഹി സർക്കാരിന് എവിടുന്നാണ് ഇത്രയും പണമെന്ന സംശയവും ഉയരും. എന്നാൽ ഈ ചോദ്യത്തിന് ഉത്തരം

മ​നീ​ഷ് സി​സോ​ദി​യ തോ​ല്‍​ക്കു​മെ​ന്നു ക​രു​തി ട്വിറ്ററിൽ ട്രോളിയ ബിജെപി എംപി നാണംകെട്ടു

ആം ​ആ​ദ്മി പാ​ര്‍​ട്ടി വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കു കു​തി​ക്കു​ന്ന​തി​നി​ടെ മ​നീ​ഷ് സി​സോ​ദി​യ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​ട്പ​ട്ഗ​ഞ്ചി​ല്‍ പി​റ​കി​ല്‍ പോ​യ​പ്പോ​ഴാ​യി​രു​ന്നു ബി​ജെ​പി എം​പി

വിജയത്തിനു പിന്നാലെ ആംആദ്മി എംഎല്‍എയ്ക്കു നേരെ വധശ്രമം: പ്രവർത്തകൻ കൊല്ലപ്പെട്ടു

മഹറൗലി മണ്ഡലത്തില്‍ ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.<<<

നിങ്ങൾ വർഗ്ഗീയത പറയുമ്പോൾ ഞങ്ങൾ വികസനം നടത്തിക്കാട്ടും: ഡൽഹിയിൽ ബിജെപിയെ തൂത്തെറിഞ്ഞ ആംആദ്മി തന്ത്രം

ജനങ്ങൾക്കു വേണ്ടിയാണ് തൻ്റെ സർക്കാരെന്നു പ്രഖ്യാപിച്ച് ഭരണം തുടങ്ങിയ ആം ആദ്മിയും അരവിന്ദ് കെജ്രിവാളും അഞ്ചുവർഷങ്ങൾക്കിടയിൽ അതിൽ നിന്നും ഒരു

ധെെര്യമായി സത്യപ്രതിജ്ഞയ്ക്ക് എത്തിക്കോ: ഫ​ല പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു ​മു​ൻ​പ് സ​ത്യപ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് മ​മ​തയെ ക്ഷ​ണി​ച്ച് കേ​ജ​രി​വാ​ള്‍

എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും സം​സാ​രി​ച്ച​ത്...

കേരളത്തിലെ ആം ആദ്മിയുടെ ഏക വാര്‍ഡ് മെമ്പര്‍ പാര്‍ട്ടി വിടുന്നു

കേരളത്തിലെ ആംആദ്മിയുഴടെ ഒരേയൊരു മെമ്പര്‍ ടോമി ഏലശേരി ആംആദ്മിയില്‍ നിന്നും പിന്‍മാറുന്നു. സന്തോഷത്തോടെയല്ല പിന്മാറുന്നതെന്നും ആംആദ്മി പാര്‍ട്ടിയുടെ നന്മ എന്നും

ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ കെജരിവാളിന് ഉപയോഗിക്കാനായി തന്റെ നീല വാഗന്‍ ആര്‍ കാര്‍ നല്‍കിയ അനുകൂലി പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് കാറും സംഭാവനയായി നല്‍കിയ പണവും തിരികെ ചോദിച്ചു

അടുത്തിടെ ആംആദ്മി പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ അസ്വസ്ഥനായി അരവിന്ദ് കെജ്രിവാളിന് നീലനിറത്തിലുള്ള വാഗണ്‍ ആര്‍ സമ്മാനിച്ച എഎപി അനുകൂലി തന്റെ കാര്‍

Page 1 of 21 2