സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ പോലീസ് കേസെടുത്തു

അവസരം വാ​ഗ്ദാനം ചെയ്ത് നി‍ർമ്മാതാവ് നാല് തവണ തന്നെ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.