10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

അടുത്ത ദിവസങ്ങളിൽ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്.