മോഫിയയുടെ ആത്മഹത്യ; ആലുവ സിഐ സുധീറിനെ സ്ഥലം മാറ്റി; സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

സിഐയെ സസ്‌പെന്റ് ചെയ്യമമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.