പാലാരിവട്ടത്തിന് പുറമെ ആലുവ മണപ്പുറം പാലവും; ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ വൈകുന്നതിനെതിരെ ഹർജി

അന്ന് ആറ് കോടി രൂപയ്ക്കായിരുന്നു നിർമ്മാണ കാരാർ. എന്നാൽ പദ്ധതി പൂർത്തിയാക്കിയത് പതിനേഴ് കോടി രൂപയ്ക്കാണ്.