ഹര്‍ത്താലുകൾ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്നു പറഞ്ഞ കണ്ണന്താനം ഒരു മാസം തികയുന്നതിനു മുമ്പ് വാക്കുമാറ്റി: ബിജെപി ഹർത്താൽ നടത്തിയത് ജനവികാരമറിഞ്ഞ്

ശബരിമല യുവതീപ്രവേശം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഹർത്താൽ നടത്തിയത് ജനവികാരമറിഞ്ഞ് പാർട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു....