അല്‍ഫോന്‍സ് പുത്രൻ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും

'ഗോള്‍ഡ്' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്‍മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.