ഇടതു-വലതു സ്ഥാനാർത്ഥികളെ ഞെട്ടിച്ച് എറണാകുളം മണ്ഡലത്തിൽ അവസാന ദിനങ്ങളിൽ കാണുന്നത് കണ്ണന്താനത്തിൻ്റെ കുതിച്ചുകയറ്റം

പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ എറണാകുളത്ത് കണ്ണന്താനം അവസാന ലാപ്പില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്...

ടൈം മാഗസിന്‍ നൂറു നേതാക്കളില്‍ ഒരാളായി എന്നെ തെരഞ്ഞെടുത്തത് ഞാൻ കഠിനാധ്വാനം ചെയ്തിട്ടാണെന്നു കണ്ണന്താനം

ഇടതും വലതും ഭരിച്ച് ഇവിടെ കുളമാക്കി. ചെറുപ്പക്കാരുടെ ഭാവി നശിപ്പിച്ചു. അതുകൊണ്ടുതന്നെ യുവാക്കള്‍ രാവിലെ എഴുന്നേറ്റ് കാപ്പിക്കൊപ്പം ആരെയെങ്കിലും

തനിക്ക് മണ്ഡലം മാറിയതല്ല, ഇതാണ് എൻ്റെ രീതി: മണ്ഡലം മാറി വോട്ട് ചോദിച്ച സംഭവത്തിൽ വിശദീകരണവുമായി കണ്ണന്താനം

പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും താ​ൻ പോ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​റു​ണ്ട്. അ​തു ത​നി​ക്ക് വേ​ണ്ടി​യ​ല്ലെ​ന്നും ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു...

പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം: സ്വന്തം മകൻ ജോലി ചെയ്യുന്നത് അമേരിക്കയിൽ

മകൻ ആദർശ് അൽഫോൻസ് താമസിക്കുന്നത് ന്യൂയോർക്കിലാണ്....