കുമ്മനവും കണ്ണന്താനവും ഉദ്ഘാടനം ചെയ്ത കേരള ടൂറിസം പദ്ധതികളെ കേന്ദ്രസർക്കാർ റദ്ദാക്കി: റദ്ദാക്കിയതിൽ ശിവഗിരി ടൂറിസം സർക്യൂട്ടും

ശിവഗിരി, അരുവിപ്പുറം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , ചെമ്പഴന്തി ഗുരുകുലം എന്നിവ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുൻ കേന്ദ്ര

വോട്ടെടുപ്പ് കഴിഞ്ഞുള്ള ആദ്യ ദിവസം തന്നെ കുഴിയില്‍ വീണ് കണ്ണന്താനത്തിൻ്റെ കാലുളുക്കി; അപകടം പറ്റിയെങ്കിലും മോഹൻലാലിന് നൽകിയ വാക്കുപാലിക്കാൻ താൻ ലൂസിഫർ കാണാൻ പോയെന്നു കണ്ണന്താനം

തെരഞ്ഞെടുപ്പിനിടയില്‍ നടന്‍ മോഹന്‍ലാലിന് കൊടുത്ത വാക്ക് പാലിക്കാനാണ് സിനിമ കാണുവാൻ പോയതെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു....

മുമ്പും ചൂണ്ടയിട്ട് വലിയ മീനുകളെ ഞാൻ പിടിച്ചിട്ടുണ്ട്: ചൂണ്ടയിട്ട് മീൻ പിടിച്ച് കണ്ണന്താനത്തിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം

'ഇതാദ്യമൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ഞാൻ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട് '- തൻ്റെ ചൂണ്ടയിടൽ കൗതുകത്തോടെ നോക്കിനിന്നവരോട് കണ്ണന്താനം പറഞ്ഞു...

അല്‍ഫോണ്‍സ് കണ്ണന്താനത്തിൻ്റെ `ടൈം മാഗസിൻ´ അവകാശവാദം പച്ചക്കള്ളം; കണ്ണന്താനത്തെപ്പറ്റി ടൈം മാഗസിൻ മിണ്ടിയിട്ടുപോലുമില്ല

പുതിയ നൂറ്റാണ്ടിലെ 40 വയസ്സും അതില്‍ താഴെയും പ്രായമുള്ള യുവനേതാക്കളെ പരിചയപ്പെടുത്തുന്ന ദ ഗ്ലോബല്‍ 100 എന്ന ടൈം മാഗസിന്റെ

ഒ​രു തൊ​ഴി​ലു​മി​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​രാ​ണു ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​സി​ക്കു​ന്ന​ത്: അൽഫോൺസ് കണ്ണന്താനം

മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​പ്ല​വം സ്വ​ച്ഛ് ഭാ​ര​താ​ണ്....

ശിവഗിരിയിലെ ഒറ്റയാൾ തിരിതെളിക്കലിനു ശേഷം വീണ്ടും കണ്ണന്താനം; സംസ്ഥാന സർക്കാർ ഉദ്ഘാടനം തീരുമാനിച്ച പരിപാടിക്ക് സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു കേന്ദ്രമന്ത്രി

മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ചത്....

കശ്മീരിൽ കൊല്ലപ്പെട്ട ധീരജവാൻ്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയാക്കി മാറ്റി ബിജെപി എംപി സാക്ഷി മഹാരാജ്

പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹവില്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെയും