ഗുജറാത്തിലെ 15 കോൺഗ്രസ് എംഎൽഎമാർ ഉടൻ പാർട്ടി വിടുമെന്ന് ഠാക്കൂർ ക്ഷത്രിയ സേനാ നേതാവ് അല്പേഷ് ഠാക്കൂർ

കോൺഗ്രസിലെ പകുതിയിലധികം എംഎൽഎമാർ അസ്വസ്ഥരാണെന്ന് അല്പേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു