മന്ത്രിസ്ഥാനത്തിനു പുറമേ ഭാര്യയ്ക്ക് ലോക്സഭാ ടിക്കറ്റും; ഗുജറാത്തിലെ കോൺഗ്രസ് യു​വ​നേ​താ​വ് അ​ൽ​പേ​ഷ് താ​ക്കൂ​ർ ബിജെപിയിലേക്ക്

കോ​ണ്‍​ഗ്ര​സ് ബ​ന്ധ​മു​പേ​ക്ഷി​ച്ച് ര​ണ്ട് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ൽ​പേ​ഷ് താ​ക്കൂ​റും കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്....