അലോപ്പതി വിവേകശൂന്യമെന്ന് പരാമര്‍ശം; ബാബാ രാംദേവിനെതിരെ പോലീസ് കേസെടുത്തു

രാംദേവിനെതിരെ അലോപ്പതിക്കെതിരായ വ്യാജപ്രചാരണത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.