ഇറ്റലിയിൽ നിന്നും ഒരു ശുഭവാർത്തയുണ്ട്; കൊറോണ ബാധിച്ച 95 വയസ്സുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി: വെെറസ് കീഴടങ്ങുന്നതിൻ്റെ ആദ്യസൂചന

തനിക്ക് പൂര്‍ണ്ണമായി അസുഖം ഭേദമായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ നന്നായി ശുശ്രൂഷിച്ചെന്നും അല്‍മ ഗസറ്റെ ഡി മോഡെണയോട് പറഞ്ഞു...