സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത അനുവദിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചു. കഴിഞ്ഞ ജനുവരി മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ക്ഷാമബത്ത അനുവദിച്ചത്