അലന് ഇസാക് ഐസിസി പ്രസിഡന്റായി ചുമതലയേറ്റു
കാലാവധി പൂര്‍ത്തിയാക്കിയ ശരത് പവാറിന്റെ പിന്തുടര്ച്ചക്കാരനായി ന്യൂസിലന്ഡുകാരന് അലന് ഇസാക് ഐസിസി പ്രസിഡന്റായി ചുമതലയേറ്റു. രണ്ടു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.