പതിനാലു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു

താന്‍ ക്വാർട്ടേർസിന്റെ ടെറസിൽ നിന്നും താഴേക്ക് ഇറങ്ങുമ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്.