കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു

റിപൻ സർക്കാർ എന്ന് പേരുള്ള 12ാം ക്ലാസ് വിദ്യാർത്ഥി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.