ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കിന്റെ ഗ്രീൻ സിഗ്നൽ

രാഷ്ട്രീയ പ്രത്യാഘാതം പരിഗണിച്ചായിരിക്കാം അൻഖി ദാസ്‌ ഈ നിലപാട്‌ സ്വീകരിച്ചതെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ വക്താവ്‌ ആൻഡി സ്‌റ്റോൺ പറഞ്ഞത്

അഴിമതിക്കാരനാണെന്നുള്ളതിന് അരവിന്ദ് കെജ്രിവാള്‍ തെളിവ് ഹാജരാക്കിയാല്‍ രാജിവെച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബൽ .

താന്‍ അഴിമതിക്കാരനാണെന്നുള്ളതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തെളിവ് ഹാജരാക്കിയാല്‍ രാജിവെച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബൽ .