ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ലാലുപ്രസാദ് യാദവും കൂടിക്കാഴ്ച്ച നടത്തി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ബീഹാറില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ലാലുപ്രസാദ് യാദവും കൂടിക്കാഴ്ച്ച നടത്തി. ന്യൂദല്‍ഹിയില്‍ വച്ചാണ് സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച്