നിരപരാധികളെ കുടുക്കുന്നതിന് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു: അലഹാബാദ് ഹൈക്കോടതി

ജനങ്ങളില്‍ നിന്നും ഏത് മാസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.