കര്‍ഷക സമരം; പിന്തുണയുമായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ്

ഡൽഹി, ഹരിയാണ, യു.പി, പഞ്ചാബ്, ഹിമാചൽ, ജമ്മു കാശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ വാഹനങ്ങളും നിർത്തിയിടും.