അഖിലേന്ത്യാ കിസാന് സഭ (എ.ഐ.കെ.എസ്) സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് ജനുവരി 25നും,26 നും അടൂരില്.

പത്തനംതിട്ട:-അഖിലേന്ത്യാ കിസാന്‍ സംസ്ഥാനലീഡേഴ്സ് ക്യാമ്പ് ജനുവരി 25,26 തീയതികളില്‍ അടൂര്‍ പഴകുളം പാസ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതായിരിക്കുമെന്ന് കിസാന്‍ സഭ