നടന്നത് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ കവർച്ച; ജ്വല്ലറിയില്‍ നിന്നും മോഷ്ടിക്കപ്പെട്ടത് 50 കോടിയുടെ സ്വര്‍ണം

ബുധനാഴ്ച പുലര്‍ച്ചയോടെ ജ്വല്ലറിയുടെ പിൻവശത്തുള്ള ചുമര്‍ തുറന്ന് അകത്തു കയറിയ കവര്‍ച്ചാ സംഘം ഉള്ളിൽ നിന്നും പരമാവധി സ്വര്‍ണം ശേഖരിച്ച്