പ്രതിഷേധത്തില്‍ പങ്കെടുത്ത അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

ആദ്യം 10000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.