ട്രെയിൻ വാനിലിടിച്ചു 15 മരണം
ദില്ലി:ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ വാനിലിടിച്ച് 15 പേര് മരിച്ചു. ഹത്രാസില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആളില്ലാത്ത ലെവല്‍ ക്രോസിലാണ് അപകടം