അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ലിബിയന്‍ പ്രധാനമന്ത്രി രാജ്യം വിട്ടു

റിബലുകളുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ലിബിയയിലെ തുറമുഖത്തുനിന്ന് എണ്ണക്കപ്പല്‍ പുറപ്പെട്ടതിനെത്തുടര്‍ന്ന് ലിബിയന്‍ പാര്‍ലമെന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ പ്രധാനമന്ത്രി അലി സിദാന്‍