ചായക്കോപ്പയിലെ വിഷം, പിന്നെ വേദനയുടെ അലർച്ച… റഷ്യൻ പ്രതിപക്ഷ നേതാവിന് സംഭവിച്ചത് !

അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നാണ് ലോകം അന്വേഷിക്കുന്നത്. വിമാനത്തിലേക്ക് കയറും വരെ പൂർണ ആരോഗ്യവാനായിരുന്നു അലക്‌സി നവല്‍നി