സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ കാറ്റും മഴയും; ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നല്‍ മുന്നറിയിപ്പ്

ഉച്ചക്ക് ശേഷം 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍

ഉഷ്ണ തരംഗ സാധ്യത; കോഴിക്കോട് ജില്ലയിൽ ജനങ്ങൾ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയാൻ നിർദ്ദേശം

ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണം.

ലോക്ക് ഡൗണ്‍: സംസ്ഥാനമാകെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു; അനാവശ്യ യാത്രചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി

അതേസമയം അവശ്യസർവീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് ഇളവ് അനുവദിക്കും.

സൗദിയില്‍ ഇന്ന് 119 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതർ 511; ആളുകൾ പരമാവധി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍കൂടി അസുഖ മോചിതനായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17 ആയി.

കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിട്ട സിംഗപ്പൂരില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; കനത്ത ജാഗ്രതയില്‍ രാജ്യം

രാജ്യത്താകെ 385 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. അവരിൽ 131 പേര്‍ രോഗമുക്തരായി.

ആവശ്യമില്ലാത്ത യാത്രകൾ നിങ്ങളെയോ മറ്റുള്ളവരെയോസഹായിക്കില്ല; ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി

ആരോഗ്യ പ്രവർത്തകർവീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

കേരളത്തില്‍ മദ്യവില്‍പ്പനശാലകളില്‍ 30ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് പാടില്ല; ജീവനക്കാര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കുലര്‍

ആളുകൾ കൂടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സെക്യൂരിറ്റിയെ നിയമിക്കണം.

Page 1 of 21 2