അമിതമായ മദ്യപാനത്തെ തുടര്‍ന്ന് അമ്മരോഗിയായി; ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഭിക്ഷ യാചിച്ച് ആറു വയസുകാരിയായ മകള്‍

ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയാണ് ഭാഗ്യശ്രീ അമ്മയ്ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുക്കുന്നത്.