ക്രിസ്തുമസ് പുതുവത്സര സീസണില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന

ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര സീസണില്‍ കേരളത്തില്‍ മദ്യ വില്‍പ്പന റെക്കോര്‍ഡിലെത്തി. 522.93 കോടി രൂപയുടെ മദ്യമാണ് മലയാളി ഈ സീസണില്‍