ശരീരത്തിന്റെ നിറം, രൂപം, ആകൃതി, എന്നിവയാല്‍ പരിഹസിക്കപ്പെടുന്നവര്‍ക്ക് പ്രചോദനമേകി നടി വിദ്യാ ബാലന്‍

'ലെറ്റ്‌സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ്' എന്ന് പേര് നല്‍കിയിരിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.