വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ;അധ്യാപകരുടെ മാനസികപീഡനമെന്ന് രക്ഷിതാക്കള്‍

ചെറുപുഴയില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്ക് എതിരെ രക്ഷിതാക്കളുടെ പരാതി.