ചെറുപുഴ എസ്‌ഐയുടെ ഒരു സംശയം, പൊലീസ് സർജൻ്റെ മറുപടി: സഹോദരിയെ വിഷം കൊടുത്തുകൊന്ന പ്രതി പിടിയലായത് ഇങ്ങനെ

ആൻമരിയയുടെ മരണം സംബന്ധിച്ച് ചെറുപുഴ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍, എസ്‌ഐ ശ്രീദാസ്