ഈ പട്ടണത്തിലെ എല്ലാവരും താമസിക്കുന്നത് ഒരു കെട്ടിടത്തില്‍; ആശുപത്രിയും പോസ്റ്റ് ഓഫീസും പള്ളിയുമെല്ലാം ഇതില്‍ തന്നെ

വളരെയധികം തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞ് മൂടുമ്പോൾ ചില കാലങ്ങളില്‍ പുറംലോകവുമായുള്ള ബന്ധം വരെ നഷ്ടമാകാറുണ്ട്.