ആലപ്പുഴ മാലിന്യപ്ലാന്റില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ നഗരസഭ കോടികള്‍ മുടക്കി നിര്‍മിച്ച ഖരമാലിന്യ സംസ്‌കരണപ്ലാന്റില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണെ്ടന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്. പ്ലാന്റ് നിര്‍മാണത്തേക്കുറിച്ചും നിര്‍വഹണത്തേക്കുറിച്ചും