കിഫ്‌ബി അഴിമതിയിൽ മുങ്ങി; ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ പൂർണ്ണമായും അഴിമതി; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല സംസ്ഥാനം ഇതുവരെ കാണാത്ത അഴിമതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.