അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ട് പിരിവിൻ്റെ ഉദ്ഘാടനം നടത്തിയത് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ; വെട്ടിലായി കോൺഗ്രസ്

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്