ഒന്നരലക്ഷം രൂപ തട്ടിയെടുത്തു; മോന്‍സനെതിരെ ഒരു പരാതികൂടി

പണം തിരികെ ചോദിച്ചപ്പോള്‍ മോന്‍സണ്‍ തനിക്ക് ഒരു വണ്ടി കൈമാറി ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസിലായതെന്നും ബിജു

ജി സുധാകരൻ്റെ കാലത്ത് വിജിലൻസ് അന്വേഷണം നടത്തിയതും ആരിഫ് എംപിയുടെ പരാതിയിന്മേൽ; വീണ്ടും പരാതി നൽകിയത് ഇതറിയാതെയെന്ന ആരിഫ് എംപിയുടെ വാദം പൊളിയുന്നു: രേഖകൾ ഇവാർത്തയ്ക്ക്

മുൻ സർക്കാരിൻ്റെ കാലത്ത് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നടന്ന വിജിലൻസ് അന്വേഷണത്തെപ്പറ്റി താൻ അറിഞ്ഞില്ലെന്നായിരുന്നു ആരിഫ് മാധ്യമങ്ങളോട് പറഞ്ഞത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാസിന്റെ മറവിൽ വ്യാജവാറ്റ്; യുവമോര്‍ച്ച ജില്ലാ നേതാവ് അറസ്റ്റില്‍

വ്യാജവാറ്റിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പോലീസിന്റെ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്.

ആലപ്പുഴ കായംകുളത്തെ 19 കാരിയുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍

ചില മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നു: ജി സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തിൽ ജില്ലയിൽ പ്രസംഗിച്ചുവെന്നും അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിന്റെ പ്രവൃത്തികളിൽ അപമാനം; ക്ഷേത്രത്തിലേക്ക് പോയ യുവതി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

ഭര്‍ത്താവിന്റെ പ്രവൃത്തികളിൽ അപമാനം; ക്ഷേത്രത്തിലേക്ക് പോയ യുവതി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

ആലപ്പുഴ ബൈപ്പാസ്സ് പൂർത്തീകരിച്ചത് പിണറായി സർക്കാരിന്റെ നേട്ടം; ആലപ്പുഴക്കാരൻ എന്ന നിലയ്ക്ക് ത്രില്ല് അടിച്ചിരിക്കുകയാണ്: ഫാസിൽ

തനിക്ക് ഇതിന്റെ രാഷ്ട്രീയമൊന്നും അറിയില്ല എങ്കിലും ബൈപ്പാസ്സ്‌ പൂർത്തീകരിക്കാൻ ഇത്രയേറെ വർഷങ്ങളെടുത്തത് എന്ത് കൊണ്ട് എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Page 1 of 51 2 3 4 5