അമൃതാനന്ദമയി മഠം ഒളിപ്പിച്ചുവച്ച 68 വിദേശികളിൽ ഒരാളുടെയെങ്കിലും ഫലം പോസിറ്റീവായാൽ ഒരു പഞ്ചായത്ത് മുഴുവൻ ക്വാറൻ്റയിൻ ചെയ്യേണ്ട അവസ്ഥ

ഇവിടെ താമസിച്ച വിദേശികളെ പറ്റി മഠം അധികൃതരെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു...

അന്തേവാസികളുടെ വിവരം നല്‍കിയില്ല; അമൃതാനന്ദമയി മഠത്തിനെതിരെ പോലീസില്‍ പരാതിയുമായി പഞ്ചായത്ത്

നിലവില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.