അവാർഡ് വോട്ടെടുപ്പിലെ നടൻമാരുടെ പട്ടികയിൽ നിന്നും ദിലീപിനേയും അലന്‍സിയറിനേയും ഒഴിവാക്കി സിപിസി; ചൂഷണത്തിനായി ജനപ്രിയതയെ മുതലെടുക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്

മൂന്നാമത് സിപിസി അവാര്‍ഡിനുള്ള ഓണ്‍ ലൈന്‍ വോട്ടിങ് ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതിനിടെയാണ് കൂട്ടായ്മ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്...