‘കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണം’‌ അലഹബാദ് ഹൈക്കോടതി

സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും കഫീല്‍ ഖാന്‍ ശ്രമിച്ചുവെന്നായിരുന്നു ഡിസംബര്‍ 13ന് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നത്