ഭഗവത് ഗീത സ്‌കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹർജി; തള്ളി അലഹബാദ് ഹൈക്കോടതി

ഹര്‍ജി തള്ളിയ ശേഷം കോടതി ശാസ്ത്രിയോട് ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.

ഹത്രാസ്: യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

ബന്ധുക്കളുടെ അനുമതിയില്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച വിഷയത്തിൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു.

വിവാഹം ചെയ്യാന്‍വേണ്ടി മാത്രമുള്ള മതപരിവർത്തനം സ്വീകാര്യമല്ല: അലഹബാദ് ഹൈക്കോടതി

2014ലും വിധിന്യായത്തിൽ അലഹബാദില്‍ നിന്നുള്ള ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.

അയോധ്യയിലെ ഭൂമി പൂജ അണ്‍ലോക്ക് 2.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം; ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി

ഹര്‍ജിക്കാരന്‍ ഉന്നയിച്ചത് സാങ്കല്‍പ്പിക ആവശ്യമാണെന്ന പരാമര്‍ശത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.