രജനിയെയും കമലിനെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ

രജനിയും കമലും കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കും,സഖ്യത്തില്‍ വിള്ളലില്ല: അഴഗിരി

കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സഖ്യത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി.