കാശ്മീരിനെ മറക്കരുത്, ഇന്ത്യന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകണം; ഭീഷണിയുമായി അല്‍ഖ്വയ്ദ

കാശ്മീരിന് വേണ്ടിയുള്ള പോരാട്ടത്തിന് ലോകത്താകമാനമുള്ള മുസ്ലിം സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കാന്‍ പണ്ഡിതര്‍ ശ്രദ്ധിക്കണം.