കളിയ്ക്കാവിള കൊലപാതകം; മുഖ്യപ്രതിയും അല്‍ഉമ്മ നേതാവുമായ മെഹബൂബ് പാഷ അറസ്റ്റില്‍

കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് പോലീസ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍