ജസ്റ്റീസ് അല്‍താമസ് കബീര്‍ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസ്

ജസ്റ്റീസ് അല്‍താമസ് കബീര്‍ ഇന്ത്യയുടെ അടുത്ത ചീഫ് ജാസ്റ്റീസാകും. സെപ്റ്റംബര്‍ 29ന് കബീര്‍ സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റീസ് എസ്എച്ച് കപാഡിയ