യെമനില്‍ 107 സൈനികരും 32 അല്‍-ക്വയ്ദ ഭീകരരും കൊല്ലപ്പെട്ടു

തെക്കന്‍ യെമനില്‍ സൈന്യവും അല്‍-ക്വയ്ദ ഭീകരരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 139 ആയി. അഭിയന്‍ പ്രവിശ്യയില്‍ ഞായറാഴ്ച