അല്‍നൂര്‍ എന്ന സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ നഷ്ടപ്പെട്ടത് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളുടെ ജീവന്‍; മുന്‍പും പല അപകടങ്ങള്‍ക്കും കാരണമായ അല്‍നൂറിന്റെ രണ്ടുബസുകള്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

കഴിഞ്ഞ ദിവസം അമിത വേഗതയിലോടിയ സ്വകാര്യ ബസ് രണ്ട് യുവാക്കളുടെ ജീവനെടുത്തതിന് പിന്നാലെ അക്രമാസക്തരായ നാട്ടുകാര്‍ രണ്ടു ബസുകള്‍ അടിച്ചുതകര്‍ത്തു.